Stories of Shefeer - Malayalam Podcast cover logo
RSS Feed Apple Podcasts Overcast Castro Pocket Casts
Malayalam
Non-explicit
anchor.fm
9:10

Stories of Shefeer - Malayalam Podcast

by Shefeer Muhammadali

Hey all welcome to Stories of Shefeer- Malayalam Podcast. I am here to share with you my experiences and thoughts. I hope my podcasts will help you. Support this podcast: https://podcasters.spotify.com/pod/show/storiesofshefeer/support

Copyright: Shefeer Muhammadali

Episodes

കുട്ടികൾ പോലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടം | when even children think about suicide

11m · Published 21 Sep 01:58
കുട്ടികൾ പോലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടം | when even children think about suicide ഇന്നത്തെ കുട്ടികൾ നിസാര കാര്യങ്ങളുടെ പേരിൽ പോലും ആത്മഹത്യാ പ്രവണത കാണിക്കുന്നവരാണ്. അല്ലെങ്കിൽ എങ്ങനെ എളുപ്പത്തിൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടാം എന്ന് ചിന്തിക്കുന്നവരാണ്. രക്ഷിതാക്കൾ ഈ വിഷയത്തിൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ വലിയ അപകടങ്ങളിലേക്കെത്തും തീർച്ച! #education --- Send in a voice message: https://podcasters.spotify.com/pod/show/storiesofshefeer/message Support this podcast: https://podcasters.spotify.com/pod/show/storiesofshefeer/support

പ്രശ്നങ്ങളും പരിഹാരവും | Enrich Kerala Malayalam Podcast

5m · Published 05 Feb 03:30
അനുദിനവും ഒരുപാട് പ്രശ്നങ്ങളും മറ്റും അഭിമുഖീകരിക്കുന്ന ആളുകളാണ് നാം. നമ്മുടെ പ്രശ്നങ്ങളാണ് ഏറ്റവും വലുതെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ അതല്ല യാഥാർഥ്യമെന്ന് വിശകലനം ചെയ്യുകയാണ് ഈ എപ്പിസോഡിൽ --- Support this podcast: https://anchor.fm/enrichkeralapodcast/support

ആത്മഹത്യ ചെയ്യുന്നവരുടെ സ്വന്തം കേരളം | Suicides in Kerala | iamShefeer Malayalam Podcast | Epi:1

5m · Published 04 Feb 05:37
This episode is about the suicidal tendencies of Malayalees. Countless suicides are taking place in Kerala every day. Such tendencies are seen even from young children. I think a long discussion is needed on this issue. In a few more episodes we will talk about suicidal tendencies. --- Support this podcast: https://anchor.fm/enrichkeralapodcast/support

Sex Education Part 2 | എന്താണ് നാം അവർക്ക് പറഞ്ഞുകൊടുക്കേണ്ടത്? | IamShefeer Malayalam Podcast

11m · Published 17 Jan 10:53
In the last episode we discussed the importance of providing sex education. This episode discusses what to tell them and how to tell them. കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ ചർച്ച ചെയ്തത് ലൈംഗീക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. ഈ എപ്പിസോഡിൽ അവർക്ക് എന്താണ് പറഞ്ഞുകൊടുക്കേണ്ടത്, എങ്ങനെ ആണ് പറഞ്ഞുകൊടുക്കേണ്ടത് എന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നു. --- Support this podcast: https://anchor.fm/enrichkeralapodcast/support

SEX EDUCATION | "അയ്യേ ഇതൊക്കെ കുട്ടികളോട് പറയാമോ?" | IamShefeer - Malayalam Podcast

20m · Published 14 Jan 13:19
This episode is about sex education and its need. We must not forget that we are creating a big social problem when we all dismiss this issue very lightly. Some recent events point to that. --- Support this podcast: https://anchor.fm/enrichkeralapodcast/support

The beginning | പുതിയൊരു തുടക്കം | I am Shefeer- A Malayalam Podcast

40s · Published 12 Jan 17:05
The beginning | പുതിയൊരു തുടക്കം | I am Shefeer- A Malayalam Podcast | പുതിയ സംരംഭമാണ് എല്ലാവരുടെയും പിന്തുണ വേണം🙏🙏 --- Support this podcast: https://anchor.fm/enrichkeralapodcast/support

Stories of Shefeer - Malayalam Podcast has 6 episodes in total of non- explicit content. Total playtime is 55:00. The language of the podcast is Malayalam. This podcast has been added on November 25th 2022. It might contain more episodes than the ones shown here. It was last updated on May 29th, 2024 11:11.

Every Podcast » Podcasts » Stories of Shefeer - Malayalam Podcast