Book Review on Hit 967 with Shabu cover logo
RSS Feed Apple Podcasts Overcast Castro Pocket Casts
Malayalam
Non-explicit
omnycontent.com
11:03

It looks like this podcast has ended some time ago. This means that no new episodes have been added some time ago. If you're the host of this podcast, you can check whether your RSS file is reachable for podcast clients.

Book Review on Hit 967 with Shabu

by Book Review

Every week new presenter Shabu reviews one book on the Big Breakfast Club on Hit 967.

Episodes

Book review - CURE- JOE MARCHANT

13m · Published 08 Apr 07:21

Book review - CURE- JOE MARCHANT

JO Marchant looks at the positive effects of placebos - that may have no effect on the progression of a physical illness, but can relieve pain and reduce, though probably not eliminate, the need for harmful and addictive drugs.

See omnystudio.com/listener for privacy information.

കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്

9m · Published 01 Apr 06:56

ബുക്ക് റിവ്യൂ

കോരപ്പനാൽ വെയിലേൽക്കാത്ത ഒരു പേര്/കെ ഗോപിനാഥൻ


നാടും നാട്ടോർമ്മകളും നാട്ടുകൂട്ടങ്ങളും തീർക്കുന്ന വാങ്മയ ചിത്രങ്ങൾ

See omnystudio.com/listener for privacy information.

ഇ ഹരികുമാറിന്റെ കൃതികളിലൂടെ

10m · Published 25 Mar 06:52

ബുക്ക് റിവ്യൂ

ഇ ഹരികുമാറിന്റെ കൃതികളിലൂടെ

ദിനോസറിന്റെ കുട്ടിയെന്ന ചെറുകഥയും
എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന നോവലെറ്റും

See omnystudio.com/listener for privacy information.

മിഹ്‌റാജ് രാവിലെ ഇശൽ പരിമളം - അമ്മാർ കിഴുപറമ്പ്

15m · Published 18 Mar 08:49

ബുക്ക് റിവ്യൂ

മിഹ്‌റാജ് രാവിലെ ഇശൽ പരിമളം - അമ്മാർ കിഴുപറമ്പ്

തനത് മാപ്പിളപ്പാട്ടിന്റെ വഴികളിലൂടെ സഞ്ചരിച്ച മൂസ എരഞ്ഞോളിയുടെ പാട്ടുജീവിതം അടയാളപ്പെടുത്തിയ പുസ്തകം

See omnystudio.com/listener for privacy information.

ബുക്ക് റിവ്യൂ - HOT ZONE

13m · Published 11 Mar 07:30

ബുക്ക് റിവ്യൂ

പരാന്നഭോജിയാണ് വൈറസ്. സ്വന്തമായി ജീവിക്കാൻ കഴിയാത്തത്. എല്ലാജീവനുള്ള വസ്തുക്കളിലും അവയുടെ കോശങ്ങളിൽ വൈറസുകളുണ്ട്.

See omnystudio.com/listener for privacy information.

ഈ ചില്ലയിൽ നിന്നും- പി ശ്രീകല

10m · Published 19 Feb 06:27

ബുക്ക് റിവ്യൂ

ഈ ചില്ലയിൽ നിന്നും പി ശ്രീകല

ഇലഞ്ഞിയുടെയും മൈലാഞ്ചിയുടെയും മണങ്ങള്‍ സ്നേഹസൗഹൃദങ്ങള്‍ നാട്ടിന്‍ പുറത്തെ നിഷ്കളങ്ക വഴികളും പ്രവാസ ലോകത്തെ ഭാഷാ അതിരുകള്‍ മായ്ക്കുന്ന സ്നേഹബന്ധങ്ങളും പി ശ്രീകല വാക്കുകള്‍ കൊരുത്ത് ഓര്‍മ്മകളായും അനുഭവ ലോകങ്ങളായും മനുഷ്യപ്പറ്റോടെ നമ്മോട് ഹൃദയ സംവാദംനടത്തുന്നു.

''പടിപ്പുരക്കു ഇപ്പുറം ചാണകം മെഴുകിയ മുറ്റത്ത്‌ തെളിഞ്ഞ ഓണ വെയിലില്‍ വാടിയ പൂക്കളുടെ ചിരിച്ച മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. തൊടിയിലെ ഭീമന്‍ വരിക്ക പ്ലാവിന്റെ ചില്ലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലിലെ ആര്‍പ്പു വിളികളും, കിഴക്ക് വെള്ള കീറും മുന്‍പ് മുറ്റത്ത്‌ കത്തിയിരുന്ന വിഷു പടക്കങ്ങളും പൂത്തിരികളും ഞാന്‍ ഓര്‍ക്കുന്നു.''

See omnystudio.com/listener for privacy information.

ബുക്ക് റിവ്യൂ  -ചിത്രകലയിലെ ഏകാന്തപഥികൻ

9m · Published 12 Feb 09:11

ബുക്ക് റിവ്യൂ
ചിത്രകലയിലെ ഏകാന്തപഥികൻ -മഹേഷ് പൗലോസ്

ദേശീയതലത്തിലേക്ക് ഉയര്‍ന്ന അപൂര്‍വം ചിത്രകാരന്‍മാരില്‍ ഒരാളാണ് പൊറിഞ്ചുക്കുട്ടി. അനുകരണങ്ങളില്ലാതെ തനതായ വഴിയില്‍ വളന്നുവരുകയും ആത്മാര്‍ഥതയും സത്യസന്ധതയും ആദര്‍ശധീരതയും കൊണ്ട് സ്വന്തം പേര് വ്യത്യസ്തമായി അടയാളപ്പെടുത്തുകയും ചെയ്ത വ്യക്തിത്വം

See omnystudio.com/listener for privacy information.

എടാറ - സൈഫുദ്ദീൻ തൈക്കണ്ടി

8m · Published 05 Feb 07:33

ബുക്ക് റിവ്യൂ

എടാറ - സൈഫുദ്ദീൻ തൈക്കണ്ടി

സൈഫുദ്ദീൻ തൈക്കണ്ടിയുടെ 36 കവിതകൾ അടങ്ങിയ സമാഹാരമാണ് "എടാറ". അടുക്കളയ്ക്കും ഹാളിനുമിടയിലെ ഇരുണ്ട പാതയാണ് എടാറ അല്ലെങ്കിൽ ഇടനാഴി. സമകാലിക രാഷ്ട്രീയത്തോടും സംഭവങ്ങളോടും കവിതയിലൂടെ പ്രതികരിക്കുമ്പോഴും കാൽനൂറ്റാണ്ടു കാലത്തെ പ്രവാസം തീർത്ത ഏകാന്തതയിൽ നാടും വീടും സ്വത്വ ബോധവും വിടാതെ പിന്തുടരുന്നുണ്ട് ഈ കവിയെ..

See omnystudio.com/listener for privacy information.

പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ

9m · Published 29 Jan 06:27

ബുക്ക് റിവ്യൂ

പാട്ടുചെമ്പകം പൂത്തുലയുമ്പോൾ - രവിമേനോൻ

മന്നന്‍' സിനിമയിലെ തീപ്പൊരി നേതാവാകാന്‍ സന്തോഷം മാത്രം രജനീകാന്തിന്. പക്ഷേ തളര്‍ന്നുപോയ അമ്മയെ കൈകളില്‍ ചുമന്നുകൊണ്ട് മനം നൊന്തു പാടി അമ്പലം വലം വെക്കുന്ന മകനാകാന്‍ വയ്യ. വെളളിത്തിരയിലെ തന്റെ ആക്ഷന്‍ ഹീറോ ഇമേജിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന് രജനിക്ക് സംശയം. 'ആ പാട്ടും പാട്ടു സീനും ഒഴിവാക്കണം. അത്രയും മെലോഡ്രാമ അവിടെ വേണ്ട. എന്നെ അത്ര ദുര്‍ബലനായി സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല..' രജനി പറഞ്ഞു.

തളര്‍ന്നുപോയത് പടത്തിന്റെ സംഗീത സംവിധായകന്‍ ഇളയരാജയാണ്

See omnystudio.com/listener for privacy information.

ബർദുബായ് കഥകൾ - രമേഷ് പെരുമ്പിലാവ്

10m · Published 22 Jan 07:46

ബുക്ക് റിവ്യൂ

ബർദുബായ് കഥകൾ - രമേഷ് പെരുമ്പിലാവ്

See omnystudio.com/listener for privacy information.

Book Review on Hit 967 with Shabu has 74 episodes in total of non- explicit content. Total playtime is 13:37:52. The language of the podcast is Malayalam. This podcast has been added on July 29th 2022. It might contain more episodes than the ones shown here. It was last updated on June 21st, 2023 06:18.

Every Podcast » Podcasts » Book Review on Hit 967 with Shabu