Book Review on Hit 967 with Shabu cover logo
RSS Feed Apple Podcasts Overcast Castro Pocket Casts
Malayalam
Non-explicit
omnycontent.com
11:03

It looks like this podcast has ended some time ago. This means that no new episodes have been added some time ago. If you're the host of this podcast, you can check whether your RSS file is reachable for podcast clients.

Book Review on Hit 967 with Shabu

by Book Review

Every week new presenter Shabu reviews one book on the Big Breakfast Club on Hit 967.

Episodes

ബുക്ക് റിവ്യൂ - ഒടിയൻ

14m · Published 09 Jan 08:02

ബുക്ക് റിവ്യൂ

ഒടിയൻ

പി കണ്ണൻകുട്ടി

നമ്മുടെ കാഴ്ചയിൽ നിന്നു മറഞ്ഞു പോകുന്ന നിരവധി സംസ്കാരങ്ങളുണ്ട്. പക്ഷേ, നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തിൽ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും. അവരെ ചുറ്റിപ്പറ്റി ദൈവികവും മാന്ത്രികവും നീചവും നിഗൂഢവുമായ ഒരുപാട് കഥകളുണ്ടായിരുന്നു. ഒടിയൻ എന്ന നോവലിന്റെ പശ്ചാത്തലമിതാണ്

See omnystudio.com/listener for privacy information.

Book review Budha __1

10m · Published 02 Jan 08:04

ലളിതമായ വാക്യങ്ങളിലൂടെ സെൻ ബുദ്ധിസത്തിന്റെ പാഠങ്ങളെ, മനുഷ്യജീവിതത്തെ ധ്യാനാത്മകവും സാന്ദ്രവുമാക്കുന്ന ഊർജമായി പരിവർത്തിപ്പിക്കുകയാണ്‌ നിച്ച് നാത് ഹാൻ

See omnystudio.com/listener for privacy information.

Book review Sapiens by Yuvan Noah Harari

13m · Published 26 Dec 07:59

It explains that money is the most pluralistic system of mutual trust ever devised; that capitalism is the most successful religion ever invented; that the treatment of animals in modern agriculture is probably the worst crime in history; and that even though we are far more powerful than our ancient ancestors, we aren’t much happier.

See omnystudio.com/listener for privacy information.

17 പെണ്ണനുഭവങ്ങൾ - കൈതമുള്ള്

10m · Published 20 Dec 10:49

ബുക്ക് റിവ്യൂ

17 പെണ്ണനുഭവങ്ങൾ
കൈതമുള്ള്

See omnystudio.com/listener for privacy information.

ബുക്ക് റിവ്യൂ - യാ ഇലാഹി ടൈംസ്

12m · Published 12 Dec 07:38

ബുക്ക് റിവ്യൂ

യാ ഇലാഹി ടൈംസ്
അനിൽ ദേവസ്സി

പല ദേശങ്ങളിൽ നിന്നുള്ള മനുഷ്യരുടെ ആത്മസംഘർഷങ്ങളുടെ കഥ. പലവിധ സ്വത്വങ്ങളുള്ള കഥാപാത്രങ്ങൾ. ദുബായ് നഗരത്തെ കേന്ദ്രമാക്കിയാണെങ്കിലും സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെയും രാഷ്ട്രീയത്തെയും മാനവികതയെയും പ്രമേയമാക്കുന്ന നോവൽ

See omnystudio.com/listener for privacy information.

കാവ്യഗീതിക - ടി പി ശാസ്തമംഗലം

11m · Published 28 Nov 07:06

ബുക്ക് റിവ്യൂ

കാവ്യഗീതിക - ടി പി ശാസ്തമംഗലം

മലയാള സിനിമാഗാനശാഖയിൽ നിന്ന് 100 പാട്ടുകള്‍ തെരഞ്ഞെടുത്ത് അതിനുള്ള ആസ്വാദനമാണീ പുസ്തകം. ഒപ്പം ഒരു ലളിതഗാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗാനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും ഈ പുസ്തകം. വയലാറിന്‍െറയും ഭാസ്കരന്‍ മാഷിന്‍െറയും ഒ.എന്‍.വിയുടെയും പാട്ടുകള്‍തന്നെതയാണ് ഇതിലധികവും.

See omnystudio.com/listener for privacy information.

ആന മനുഷ്യന്റെ ആത്മകഥ

12m · Published 21 Nov 09:00

ബുക്ക് റിവ്യൂ

ആന മനുഷ്യന്റെ ആത്മകഥ
ഡോ രാധാകൃഷ്ണ കൈമൾ

See omnystudio.com/listener for privacy information.

ബുക്ക് റിവ്യൂ - വാങ്ക്- ഉണ്ണി ആർ.

9m · Published 14 Nov 07:09

ബുക്ക് റിവ്യൂ

വാങ്ക്- ഉണ്ണി ആർ.

റസിയ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് തന്റെ സ്വതേയുള്ള ചിരിയോടെ പറഞ്ഞു: ''എനിക്കൊന്ന് വാങ്ക് വിളിക്കണം.''
പെട്ടെന്ന് ഒരു നിമിഷം അവര്‍ നാലു പേര്‍ക്കുമിടയിലേക്ക് ആരോടും പറയാതെ നിശ്ശബ്ദത വന്നു. ഷമീന അപ്പോള്‍ത്തന്നെ അയാളെ തന്റെ ദേഷ്യം കൊണ്ട് പുറത്താക്കി ''നീ എന്ത് ഭ്രാന്താ ഈ പറഞ്ഞെ? വേറെ ആരും കേള്‍ക്കണ്ട.''
റസിയ അപ്പഴും അതേ ചിരിയോടെ ചോദിച്ചു: ''എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞിട്ട് ?''
''എന്റെ കൊച്ചേ കൂടെയൊക്കെയുണ്ട്.'' ഷമീന ചെറിയൊരു പേടിയോടെ പറഞ്ഞു: ''ഇമ്മാതിരി പണിക്കൊന്നും കൂടെ നില്‍ക്കാന്‍ പറ്റത്തില്ല.''
''അത്ര കുഴപ്പമാണോ?'' ജ്യോതിക്ക് സംശയമായി.
''അതേ, മതോം ദൈവോമൊക്കെ തൊട്ടാല്‍ കത്തുന്ന ഏര്‍പ്പാടാ, അത് വിട്, കൊച്ചേ വേറെ വല്ലതുമുണ്ടേല്‍ പറ.'' ദീപ പറഞ്ഞു
റസിയ ഒന്നും മിണ്ടിയില്ല.

See omnystudio.com/listener for privacy information.

Book review - VM sathish Unedited Life

9m · Published 24 Oct 06:35

VM sathish - Unedited Life

See omnystudio.com/listener for privacy information.

Book review- ONV English poems

10m · Published 17 Oct 08:47

Book review- ONV English poems

See omnystudio.com/listener for privacy information.

Book Review on Hit 967 with Shabu has 74 episodes in total of non- explicit content. Total playtime is 13:37:52. The language of the podcast is Malayalam. This podcast has been added on July 29th 2022. It might contain more episodes than the ones shown here. It was last updated on June 21st, 2023 06:18.

Every Podcast » Podcasts » Book Review on Hit 967 with Shabu