Book Review on Hit 967 with Shabu cover logo
RSS Feed Apple Podcasts Overcast Castro Pocket Casts
Malayalam
Non-explicit
omnycontent.com
11:03

It looks like this podcast has ended some time ago. This means that no new episodes have been added some time ago. If you're the host of this podcast, you can check whether your RSS file is reachable for podcast clients.

Book Review on Hit 967 with Shabu

by Book Review

Every week new presenter Shabu reviews one book on the Big Breakfast Club on Hit 967.

Episodes

കഥ ഇതുവരെ - ഡി ബാബുപോൾ

8m · Published 17 Apr 08:16

ബുക്ക് റിവ്യൂ

കഥ ഇതുവരെ - ഡി ബാബുപോൾ

ജൂനിയര്‍ എഞ്ചിനീയറായി ഗവണ്‍മെന്റ് സര്‍വ്വീസില്‍ പ്രവേശിച്ച് പിന്നീട് സിവില്‍ സര്‍വ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയില്‍വരെ എത്തിയ ഡി.ബാബുപോളിന്റെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകളാണ് കഥ ഇതുവരെ.

See omnystudio.com/listener for privacy information.

എരി - പ്രദീപൻ പാമ്പിരിക്കുന്ന്

12m · Published 27 Mar 07:20

ബുക്ക് റിവ്യൂ

എരി - പ്രദീപൻ പാമ്പിരിക്കുന്ന്

ഒരു സമുദായത്തെ ആത്മബോധമുള്ളവരാക്കിത്തീര്‍ക്കാന്‍ എരി നടത്തുന്ന യത്‌നവും എരി എന്ന ചരിത്ര പുരുഷന്റെ സാധുതയുമാണിത്

See omnystudio.com/listener for privacy information.

മഴചാറുമിടവഴിയിൽ

12m · Published 20 Mar 07:26

ബുക്ക് റിവ്യൂ

മഴചാറുമിടവഴിയിൽ - ബഷീർ സിൽസില

See omnystudio.com/listener for privacy information.

ദി ഗ്രേറ്റ് ട്രയൽ (നാടകം)

13m · Published 13 Mar 08:38

ബുക്ക് റിവ്യൂ

ദി ഗ്രേറ്റ് ട്രയൽ (നാടകം)
പി വി കെ പനയാൽ

സദ്ദാം ഹുസൈന്റെ ജീവിതവുമായി ബന്ധപ്പെട്ട പാലക്കാട്ടുകാരൻ നായരിലൂടെ സദ്ദാമിന്റെ ജീവിതവും സാമ്രാജിത്വ തന്ത്രങ്ങളും ഇറാക്ക് യുദ്ധവും മഹാവിചാരണയും അനാവരണം ചെയ്യുന്ന നാടകം

See omnystudio.com/listener for privacy information.

Book review Amma and I

13m · Published 06 Mar 08:29

Book review Amma and I by Trishna Damodar

You are unique in your own existence Kripa and Maya live in a small town in Kerala. Surrounded by greenery, streams, a vast rubber estate and a palatial home, they had it all. Maya enjoys listening to the radio and reading books and magazines as it offers her a chance to connect to the world outside. She wanted to do so much more in her life, but a sudden marriage proposal from a man based in France gets her anxious at the possibility of her dreams fading away like smoke.

See omnystudio.com/listener for privacy information.

കരിക്കോട്ടക്കരി -വിനോയ് തോമസ്

12m · Published 27 Feb 09:14

ബുക്ക് റിവ്യൂ

കരിക്കോട്ടക്കരി വിനോയ് തോമസ്

ഇറ്റു ചേട്ടായിക്കറിയ്യോ ഈ കരിക്കോട്ടക്കരിലെ എല്ലാ മനുഷ്യജീവികളും ആഗ്രഹിക്കുന്നത് പുലയരാകാനാ.. നിവൃത്തികേടുകൊണ്ട്.. നിവൃത്തികേടുകൊണ്ട്മാത്രമാ..എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും. ഒരു ക്രിസ്ത്യാനിയെ കെട്ടി പുതുക്രിസ്ത്യാനി എന്ന ലേബലില്‍ ഇവിടെ ജീവിക്കാന്‍ എനിക്കിഷ്ടമല്ല. എന്റെ മക്കളെയെങ്കിലും എനിക്ക് പുലയരായി വളര്‍ത്തണം. ആരുടെയും ഒന്നിന്റെയും അടിമയല്ലാത്ത പുലയര്…’

See omnystudio.com/listener for privacy information.

ബുക്ക് റിവ്യൂ - മകൾക്ക്

11m · Published 20 Feb 08:37

ബുക്ക് റിവ്യൂ

മകൾക്ക്

മകൾ എന്ന പ്രമേയത്തിൽ അമ്പതോളം പ്രശസ്ത കവികളുടെ ഭാവസാന്ദ്ര രചനകൾ
എഡിറ്റർ: ജാസ്മിൻ സമീർ

See omnystudio.com/listener for privacy information.

ലോഹിയുടെ കാണാപ്പുറങ്ങൾ - ജയറാം ശിവറാം

13m · Published 06 Feb 07:30

ബുക്ക് റിവ്യൂ

ലോഹിയുടെ കാണാപ്പുറങ്ങൾ - ജയറാം ശിവറാം

See omnystudio.com/listener for privacy information.

Book review- Musicophilia by Oliver Sacks

10m · Published 23 Jan 07:25

ബുക്ക് റിവ്യൂ

മ്യൂസിക്കോഫിലിയ

A man struck by lightning who suddenly desires to become a pianist; an entire group of children with Williams syndrome, who are hypermusical from birth; people with “amusia,” to whom a symphony sounds like the clattering of pots and pans; and a man whose memory spans only seven seconds-for everything but music.

See omnystudio.com/listener for privacy information.

പ്രേംനസീർ എന്ന പ്രേമഗാനം - ശ്രീകുമാരൻ തമ്പി

14m · Published 16 Jan 08:54

ബുക്ക് റിവ്യൂ

പ്രേംനസീർ എന്ന പ്രേമഗാനം - ശ്രീകുമാരൻ തമ്പി

See omnystudio.com/listener for privacy information.

Book Review on Hit 967 with Shabu has 74 episodes in total of non- explicit content. Total playtime is 13:37:52. The language of the podcast is Malayalam. This podcast has been added on July 29th 2022. It might contain more episodes than the ones shown here. It was last updated on June 21st, 2023 06:18.

Every Podcast » Podcasts » Book Review on Hit 967 with Shabu